LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

shaheen bagh

Web Desk 5 years ago
National

സി‌എ‌എ-യെ കുറിച്ച് വാട്സ്ആപ്പില്‍ ഒരക്ഷരം മിണ്ടരുത്; ഷഹീൻ ബാഗ് പ്രതിഷേധക്കാർക്ക് ദില്ലി കോടതിയുടെ ജാമ്യ വ്യവസ്ഥ

ഷഹീൻ ബാഗ് പ്രതിഷേധ സ്ഥലത്ത് നിന്ന് പുറത്തുപോകാൻ വിസമ്മതിച്ചതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353 (പൊതുജനസേവകനെ അവരുടെ ചുമതല നിർവഹിക്കുന്നത് തടസ്സപ്പെടുത്തി) ചുമത്തിയായിരുന്നു അവരെ ജയിലിലടച്ചത്. 'ഉചിതമായ വ്യവസ്ഥകൾ' ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതെന്ന് കോടതി എടുത്തു പറഞ്ഞു.

More
More
Web Desk 5 years ago
National

ഡല്‍ഹിയിലും ലോക്ക് ഡൗണ്‍; ഷഹീന്‍ ബാഗ് സമരക്കാരെ ഒഴിപ്പിച്ചു

രാവിലെ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭകര്‍ ഒഴിഞ്ഞുപോകാന്‍ വിസമ്മതിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് സമരവേദി ഒഴിപ്പിക്കുകയായിരുന്നു.

More
More
web desk 5 years ago
National

ഷഹീൻ ബാ​ഗ്: ‍ പൊലീസിനെ കുറ്റപ്പെടുത്തി മധ്യസ്ഥൻ

ഷഹീന്‍ ബാഗിന് സമീപം പൊലീസ് അടച്ച അഞ്ച് റോഡുകൾ തുറന്നാല്‍ ഗതാഗതം സാധാരണ നിലയിലാകുമെന്ന് മധ്യസ്ഥൻ

More
More
web desk 5 years ago
National

ഷഹീൻബാ​ഗ്: സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ച നടത്തണമെന്ന് സുപ്രീം കോടതി

അഭിഭാഷകരായ സഞ്ജീവ് ഹെഗ്ഡെ, ശാന്തന രാമചന്ദ്രൻ എന്നിവരോട് ഒരാഴ്ചക്കകം സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എസ്.കെ കൌള്‍ അധ്യക്ഷനായ ബഞ്ചിന്‍റെതാണ് നിർദ്ദേശം.

More
More
Web Desk 5 years ago
Politics

ഷെഹീൻബാഗ് വെടിവെയ്പ്പിലെ പ്രതിയുടെ രാഷ്ട്രീയം സംബന്ധിച്ച് ആപ്പും ബിജെപിയും തമ്മില്‍ വാഗ്വാദം

ഷെഹീൻ ബാഗിലെ വെടിവെയ്പ്പ് കേസിലെ പ്രതി കപിൽ ബെയ്സാല ആം ആദ്മി പാർട്ടിക്കാരനാണെന്ന ഡൽഹി പൊലീസിന്റെ അവകാശവാദം പിടിവള്ളിയാക്കുകയാണ് ബിജെപി.

More
More
National Desk 5 years ago
National

ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ ഷര്‍ജീല്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്നാണ്‌ ഡല്‍ഹി പൊലീസിന്റെ വാദം.

More
More
National Desk 5 years ago
National

ശാഹീൻ ബാഗ് സമരം നാൽപ്പതാം ദിവസത്തിലേക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നോയിഡയിലെ കാളി കുഞ്ച് ആറുവരിപ്പാതയിൽ പന്തൽ കെട്ടി ആരംഭിച്ച ഷാഹീൻ ബാഗ് സമരം നാല്പതാം ദിവസത്തിലേക്ക് കടക്കുന്നു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More